janaki
ജാനകിയമ്മ

കുരമ്പാല : കുരമ്പാല തെക്ക് കൂടത്തിനാൽ മേലേപുരയിൽ പരേതനായ അച്യുതകുറുപ്പിന്റെ ഭാര്യ ജാനകിയമ്മ (94 ) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ജി. വാസുദേവക്കുറുപ്പ്, പ്രസന്ന കുമാരി, മിനി മോൾ. മരുമക്കൾ : ഉഷാകുമാരി, ഹരികുമാർ, മധുസൂദനൻ പിള്ള. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9ന്