അടൂർ: ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയിൽ ഒഴിവു​ള്ള ബി.ടെക് സീറ്റുകളിലേക്ക് 20, 21 തീയതികളിൽ സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. സിവിൽ, മെക്കാനിക്കൽ, ഒാട്ടോമൊബൈൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ്, ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എന്നീ ബ്രാഞ്ചുകളിലേക്ക് അഡ്മിഷൻ ആഗ്രഹിക്കുന്ന പ്‌ളസ്ടു സയൻസ് വിജയിച്ചവർ യോഗ്യതാ സർട്ടിഫിക്കറ്റുമായി നേരിട്ടെത്തണം. സ്‌കോളർഷിപ്പ് ലഭ്യമാണ്. ഫോൺ 9744730000, 04734 244600