അടൂർ : എസ്. എൻ. ഐ. റ്റി പോളിടെക്‌നിക് കോളേജിലെ ഒഴിവുള്ള സീറ്റുകളിലേക്ക് 19, ​22 തീയതികളിൽ സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. ഓട്ടോമേഷൻ ആൻഡ് റോബോട്ടിക്‌സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷിൻ ലേണിംങ്, സൈബർ ഫോറൻസിക് ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റി എന്നീ ഡിപ്‌ളോമ കോഴ്‌സുകളിലേക്ക് അഡ്മിഷൻ ആഗ്രഹിക്കുന്ന പത്താംക്‌ളാസ് വിജയിച്ചവർ, യോഗ്യതാ സർട്ടിഫിക്കറ്റുമായി നേരിട്ടെത്തണം. സ്‌കോളർഷിപ്പ് ലഭ്യമാണ്. ഫോൺ 9947451000, 04734​244900