18-sob-sarath-s-nair
ശരത് എസ്. നായർ

കുളനട : മാന്തുക കൈതകുളഞ്ഞി കിഴക്കേതിൽ ശശിധരൻ നായരുടെ മകൻ ശരത് എസ്. നായർ (33) നിര്യാതനായി. സംസ്‌കാരം നാളെ 2 ന് വീട്ടുവളപ്പിൽ. ഭാര്യ: ശൈത്യ ശരത്. മക്കൾ: അഭിഷിക് ശരത്, ശിവാനിയ. മാതാ​വ് : രമ എസ്. നായർ.