thankamma
തങ്കമ്മ

തിരുവല്ല: തിരുമൂലപുരം നെടുവത്ര വീട്ടിൽ പരേതനായ എൻ.കെ. വിജയന്റെ ഭാര്യ തങ്കമ്മ (65) നിര്യാതയായി. സംസ്കാരം ബുധനാഴ്ച പകൽ 2 ന് വീട്ടുവളപ്പിൽ. മക്കൾ: ബിന്ദു, ബിനു, വിനോദ്. മരുമക്കൾ: അനിൽ, സുനിൽ, അശ്വതി.