18-sob-mariam
മറിയം ജോസഫ്

കുറ്റപ്പുഴ : കല്ലേലിൽ മറിയം ജോസഫ് (കൊച്ചുമറി​യാമ്മ-91) നിര്യാതയായി. സം​സ്‌കാരം ഇ​ന്ന് 12 ന് തുകലശേരി സി.എസ്. ഐ പള്ളിയിൽ. കല്ലിശേരി പ്രയാർ തോട്ടുങ്കര കുടുംബാംഗമാണ്. ഭർത്താവ് : മാർത്തോമ്മ കോളേജ് മുൻ പ്രിൻസിപ്പൽ പരേതനായ പ്രൊഫ. സി. സി.ജോ​സഫ്. മക്കൾ : ജെബു ജോസഫ് (എറണാകുളം), ബിജു ജോസഫ് (ദു​ബായ്) സുജ (ഇരവിപേരൂർ), സജു ജോസഫ് ((ദു​ബായ്). മരുമക്കൾ : നിമ്മി (കാഞ്ഞിക്കൽ, കുഴിക്കാല) ഷൈനി (മോളി-മാമ്മൂട്ടിൽ, കല്ലൂപ്പാറ) തോമസ് ഉമ്മൻ (തൈപ്പറമ്പിൽ ശങ്കരമംഗലം, ഇരവിപേരൂർ) രേഖ സൂസൻ പോത്തൻ (കൈയ്യലേത്തു, മല്ലപ്പ​ള്ളി).