മേപ്രാൽ : പനങ്ങാട്ട് വണ്ടകത്തിൽ വി.വി. കുര്യൻ (കുഞ്ഞൂഞ്ഞ്-80) നിര്യാതനായി. സംസ്കാരം നാളെ 12ന് മേപ്രാൽ സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ : പരേതയായ തങ്കമ്മ.