അയിരൂർ : കൈതക്കോടി ഗുരുനിവാസിൽ (ചരുവിൽ) സി.ആർ. ഗോപിനാഥ് (70) നിര്യാതനായി. സംസ്കാരം നാളെ 11ന് വീട്ടുവളപ്പിൽ. ഭാര്യ : ശോഭന ഗോപിനാഥ് തിരുവല്ല പൊടിയാടി പുളിയ്ക്കാശേരിയിൽ കുടുംബാംഗമാണ്. മക്കൾ : ശോഭിത, സബിത, സാജൻ. മരുമക്കൾ : സിജു, അനീഷ്, ശ്രുതി.