19-sob-rajan-varghese
രാ​ജൻ വർ​ഗീ​സ്

വാര്യാ​പു​രം : കാ​ഞ്ഞി​രം​നിൽ​ക്കു​ന്നതിൽ തെ​ക്കേ​ക്ക​ര രാ​ജൻ വർ​ഗീ​സ് (56) നി​ര്യാ​ത​നായി. സം​സ്​കാ​രം 20ന് 12.30ന് ശേ​ഷം ഇ​ലന്തൂർ കാരൂർ സെന്റ് പീ​റ്റേ​ഴ്‌സ് ഓർ​ത്ത​ഡോ​ക്‌​സ് പള്ളിയിൽ. ഭാ​ര്യ : സൂ​സൻ രാ​ജൻ മേ​ലെ​ക്കാ​യിൽ വ​ല്യ​യന്തി. മ​ക്കൾ : ജോം​സി രാജൻ, ജീ​ന രാജൻ.