18-sob-karunakaran-nair
കെ.എൻ. ക​രു​ണാക​രൻ നാ​യർ

വാഴ​മു​ട്ടം : വി​മു​ക്തഭടൻ ശ്രീ​നില​യം കെ.എൻ. ക​രു​ണാക​രൻ നാ​യർ (84) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം നാ​ളെ ഉ​ച്ച​യ്ക്ക് 2ന് വീ​ട്ടു​വ​ള​പ്പിൽ. ഭാ​ര്യ : ശാന്ത​മ്മ. എൽ. മ​ക്കൾ : ശ്രീല​ത, അ​നി​ത, അ​ജി​ത. മ​രുമ​ക്കൾ : ഹ​രി​പ്ര​സാദ്, മ​നോ​ജ് കു​മാർ, ബി​നു സി. ഉ​ണ്ണി​ത്താൻ. സ​ഞ്ചയ​നം : 23ന്.