18-sob-k-n-sadanandan-ach
കെ. എൻ. സദാനന്ദൻ ആചാരി

അഞ്ഞിലിത്താനം. റിട്ട .കെ. എസ്. ആർ. ടി. സി, ഇൻസ്‌​പെക്ടർ കോലത്ത് പടിഞ്ഞാറേതിൽ വിഷ്ണു വില്ലയിൽ കെ. എൻ. സദാനന്ദൻ ആചാരി (73) നി​ര്യാ​ത​നായി. സംസ്‌കാരം നാളെ 2ന് വീട്ടുവള​പ്പിൽ. ഭാര്യ : ഭരണിക്കാവ് പുത്തൻതറയിൽ രമ. കെ. സദാനന്ദൻ. മക്കൾ : കെ. എസ്. ബ്രിജിറ്റ്, കെ. എസ്. വിഷ്ണു. മരുമക്കൾ : ജി. ഉണ്ണികൃഷ്ണൻ, വി. വിജീഷ.