annamma-baby-87
അന്നമ്മ ബേബി

പുനലൂർ: നെല്ലിപ്പള്ളി മുളംതടത്തിൽ പരേതനായ ആർട്ടിസ്റ്റ് ബേബിയുടെ ഭാര്യ അന്നമ്മ ബേബി (87) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പ്ലാച്ചേരി ഐ.പി.സി സെമിത്തേരിയിൽ. മക്കൾ: ലില്ലിക്കുട്ടി, സാബു തോമസ് (ഷാർജ), പരേതനായ ജോസ് തോമസ്. മരുമക്കൾ: തോമസ് കുട്ടി, ഡോളി, പൊന്നി.