തണ്ണിത്തോട്: എലിമുള്ളുംപ്ലാക്കൽ, താന്നിമൂട്ടിൽ പരേതനായ പാച്ചുവിന്റെ ഭാര്യ കുട്ടി (75) നിര്യാതയായി. സംസ്കാരം ബുധനാഴ്ച്ച 1 ന്. മക്കൾ :കോമള, വസന്ത, പ്രകാശ്. മരുമക്കൾ :രതീഷ്, സുന്ദരൻ, അമ്പിളി.