k-r-bijuraj
കെ.ആർ. ബിജുരാജ്

തിരുവല്ല: അഖില കേരള വിശ്വകർമ മഹാസഭ മുൻ ജനറൽ സെക്രട്ടറി പരേതനായ കെ.കെ. രാജപ്പന്റെയും കെ. ശാന്താമ്മയുടെയും മകൻ മതിൽഭാഗം തലച്ചിറ രശ്മിയിൽ കെ.ആർ. ബിജുരാജ് (53) നിര്യാതനായി. സംസ്കാരം ഇന്ന് 11.30ന് വീട്ടുവളപ്പിൽ. ഭാരൃ: വള്ളംകുളം ജ്യോതിഭവനിൽ ജനിത (എംപ്ലോയ്മെന്റ് ഓഫീസ്, തിരുവല്ല). മക്കൾ: അഖിൽ ബി.രാജ്, ചൈത്ര ബി.രാജ്.