തെള്ളിയൂർ: പത്തനംതിട്ട കൃഷി വിജ്ഞാന കേന്ദ്രത്തിൽ പ്രവർത്തിച്ചുവരുന്ന സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ ഫോർ ജാക്ക്ഫ്രൂട്ടിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 20ന് രാവിലെ 10മുതൽ 4.30വരെ ചക്കയിൽ നിന്നുള്ള ബേക്കറി ഉൽപ്പന്നങ്ങളുടെ പരിശീലനം നടക്കും. പരിശീലനത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 8078572094 എന്ന നമ്പറിൽ ഇന്ന് വൈകിട്ട് 3ന് മുൻപായി വിളിച്ചു രജിസ്റ്റർ ചെയ്യേണ്ടതാണ്.