19-tapasya
മഹാകവി അക്കിത്തം അനുസ്മരണം നാഗലക്ഷ്മി. എസ്. കുറുപ്പ് ഉദ്ഘാടനം ചെയ്യുന്നു

പന്തളം:തപസ്യ കലാസാഹിത്യ വേദി പന്തളം നഗർ സമിതിയുടെ ആഭിമുഖ്യത്തിൽ മഹാകവി അക്കിത്തം അനുസ്മരണം നടത്തി. ജില്ലാ സെക്രട്ടറി എം.ജി ബിജുകുമാർ അദ്ധ്യക്ഷത വഹിച്ചു. നാഗലക്ഷ്മി. എസ്. കുറുപ്പ് ഉദ്ഘാടനം ചെയ്തു. തപസ്യ പത്തനംതിട്ട ജില്ലാ കാര്യാദ്ധ്യക്ഷൻ മനോജ് മണ്ണടി അനുസ്മരണ പ്രഭാഷണം നടത്തി. ശ്രീദേവി നമ്പ്യാർ പ്രസംഗിച്ചു.