റാന്നി: ഇടമുറി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഫിസിക്സ് (സീനിയർ) അദ്ധ്യാപകന്റെ താത്കാലിക ഒഴിവിലേക്ക് വ്യാഴാഴ്ച രാവിലെ 10.30ന് അഭിമുഖം നടത്തും. ഫോൺ:9446175425