19-sob-thressiamma-phili
ത്രേസ്യാമ്മ ഫിലിപ്പ്

മാന്താനം: തോപ്പിൽ ബേബിച്ചന്റെ ഭാര്യ ത്രേസ്യാമ്മ ഫിലിപ്പ് (തങ്കമ്മ 64) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3 ന് കുന്നന്താനം സെന്റ് ജോസഫ് പള്ളിയിൽ. ഇത്തിത്താനം കണ്ണൻന്തറ കുടുംബാംഗമാണ്. മക്കൾ: ബിനിഷ, അനീഷ്, അനു. മരുമക്കൾ: ഷബ്‌ന, ജിജോ.