തിരുവല്ല: നെടുമ്പ്രം പഞ്ചായത്തിൽ നിന്ന് 2019 ഡിസംബർ 31വരെ വിവിധ സാമൂഹിക പെൻഷനുകൾ വാങ്ങുന്നവർ 2023 ഫെബ്രുവരി 28നുള്ളിൽ അക്ഷയകേന്ദ്രം മുഖേനയോ ഐ.എൽ.ജി.എം.എസ്. സിറ്റിസൺ പോർട്ടൽ (http://citizen.lsgkerala.gov.in) മുഖേനയോ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.