13-sob-kg-sukumaran
കെ. ജി സുകുമാരൻ

പെരിങ്ങാല : ജാനകി മന്ദിരത്തിൽ കെ. ജി സുകുമാരൻ (റിട്ട: അസി: സർവ്വെ ഡയറക്ടർ-84) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ: പി. ബി ശുഭ. മക്കൾ : രാഖി, രഞ്ജിത്ത്. മരുമക്കൾ : അഭിലാഷ് വി. എസ്., സിന്ധു.