1
ഭവാനിയമ്മ

കടമ്പനാട് : കടമ്പനാട് മേടക്കടയിൽ ജെ.ഭവാനിയമ്മ (86) നിര്യാതയായി. സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. ഭർത്താവ് : പരേതനായ തങ്കപ്പൻപിള്ള. മക്കൾ : ബി.സുഷമ, ടി.പി.ശശികുമാർ , ടി.പി.പ്രസന്നകുമാർ (മെമ്പർ, കടമ്പനാട് ഗ്രാമ പഞ്ചായത്ത്), ടി.പി ഹരികുമാർ (റിട്ട. അദ്ധ്യാപകൻ) മരുമക്കൾ : ജയശ്രീ, സുമതിയമ്മ, ശോഭ കുമാരി , പരേതനായ രത്നാകരൻപിള്ള . സഞ്ചയനം : തിങ്കൾ രാവിലെ 8 ന്.