boys
സംസ്ഥാന സബ് ജൂനിയർ ബാസ്‌ക്കറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ വെള്ളി നേടിയ പത്തനംതിട്ട ജില്ലാ ടീം

തിരുവല്ല: ആലപ്പുഴയിൽ നടന്ന സംസ്ഥാന സബ് ജൂനിയർ ബാസ്‌ക്കറ്റ് ബാൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ജില്ലയ്ക്ക് വെള്ളി ലഭിച്ചു. ആലപ്പുഴയോട് (19-42) പരാജയപ്പെട്ടാണ് വെള്ളി നേടിയത്. സെമിയിൽ പത്തനംതിട്ട (48-42) എറണാകുളത്തെ പരാജയപ്പെടുത്തി ഫൈനലിൽ പ്രവേശിച്ചു.