 
തിരുവല്ല : ദേശാഭിമാനി തിരുവനന്തപുരം യൂണിറ്റിലെ ജീവനക്കാരൻ വെൺപാല തെക്കേപ്പുരയ്ക്കൽ വീട്ടിൽ രാധാകൃഷ്ണപിള്ള (58) നിര്യാതനായി. സംസ്കാരം പിന്നീട് തിരുവനന്തപുരത്ത്. ഭാര്യ: ജയലക്ഷ്മി : മക്കൾ: രാഹുൽ കൃഷ്ണൻ, നകുൽ കൃഷ്ണൻ. പിതാവ് : മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥൻ ഗോപാലകൃഷ്ണപിള്ള. മാതാവ് : സതിയമ്മ.