19-sob-gheevarghee
ഗീവർഗീസ് തോമസ്

ളാക്കൂർ: ചരിവുകാലാപടിഞ്ഞാറ്റേതിൽ ഗീവറുഗീസ് തോമസ് (കുഞ്ഞുമോൻ - 75) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3ന് ഞക്കുകാവ് (ളാക്കൂർ) സെന്റ് ജോർജ് മലങ്കര കത്തോലിക്കാ പള്ളിയിൽ. ഭാര്യ: അമ്മിണിക്കുട്ടി ആറുതുണ്ടിൽ വെണ്മണി. മക്കൾ: മിനി (ആസ്‌ട്രേലിയ), മനു (ഖത്തർ). മരുമക്കൾ: റോജി (ആസ്‌ട്രേലിയ),ചിപ്പി.