k-r-ramachandran
കെ.ആർ. രാമചന്ദ്രൻ

നിരണം: കണ്ണിശ്ശേരിൽ കാട്ടുനിലത്ത് വീട്ടിൽ കെ.ആർ.രാമചന്ദ്രൻ (82) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: സരോജനി. മക്കൾ: സുശീല (ഉഷ), കെ.സി.രാജൻ, പ്രഗത്ഭകുമാരി (കൊച്ചുമോൾ), ഗീതാകുമാരി (ഓമന), മരുമക്കൾ: സന്തോഷ്, സജിത, പരേതനായ കോമളകുട്ടൻ.