ആലുംതുരുത്തി: മുണ്ടകത്തിൽ പരേതനായ ശാമുവേലിന്റെ മകളും കോട്ടയം കാഞ്ഞിരം അടിവാക്കൻ ബൈജുവിന്റെ ഭാര്യയുമായ ആലീസിന്റെ (49) സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1ന് കിഴക്കൻ മുത്തൂർ ദി പെന്തക്കോസ്ത് മിഷൻ സെമിത്തേരിയിൽ. മക്കൾ: ആശിഷ്, അബിഷ.