മല്ലപ്പള്ളി : മുരണി : പഴീക്കൽ തലച്ചിറയ്ക്കൽ പരേതനായ ഗോപിനാഥപിള്ളയുടെ ഭാര്യ മുൻ റേഷൻ വ്യാപാരി കെ.ആർ.ശാന്തകുമാരിയമ്മ (78) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. കാണിപ്പള്ളിൽ കുടുംബാംഗമാണ്. മക്കൾ: സേതുഭായ്, സതീഭായ്, ഹരികുമാർ (സി.പി.ഐ മല്ലപ്പള്ളി മണ്ഡലം സെക്രട്ടറി). മരുമക്കൾ: ജയകുമാർ, രാധാകൃഷ്ണൻ നായർ, അർച്ചന.