മല്ലപ്പള്ളി ആനിക്കാട് : കല്ലുക്കുന്നേൽ രാമചന്ദ്രൻ (90) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: കറുകച്ചാൽ മാന്തുരുത്തി പതിനാലാം മൈൽ പാറത്തോട്ടൽ സുമതി. മക്കൾ: അജിത്ത്, അമ്പിളി, അനിത.