നാരങ്ങാനം: പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ എലിനശീകരണ കാമ്പയിൽ ഇന്ന് ഉച്ചയ്ക്ക് 2 ന് കൃഷിഭവൻ ഹാളിൽ നടക്കും. പങ്കെടുക്കുന്ന കർഷകർക്ക് സൗജന്യമായി എലിവിഷം വിതരണം ചെയ്യുന്നതാണ്.