19-sob-kuttappa-panicker
കുട്ടപ്പപ്പണിക്കർ

ചെങ്ങരൂർചിറ: പൊയ്കയിൽ പത്മാലയം വീട്ടിൽ കുട്ടപ്പപ്പണിക്കർ (88) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: മുരണി തച്ചുകുളത്ത് അംബുജാക്ഷി. മക്കൾ: ബീനാകുമാരി, ബിന്ദുകുമാരി, അനീഷ് കുമാർ. മരുമക്കൾ: എടത്വാ പട്ടംപറമ്പിൽ ലാൽജി, തൃശ്ശൂർ കണിമംഗലം സുകേഷ്, പേഴുംപാറ ഓലിക്കൽ പ്രീത.