ഓതറ: ആരോഗ്യവകുപ്പ് റിട്ട. സീനിയർ ക്ലർക്ക് ഓതറ തറാപ്പുഴ ഉണ്ണികൃഷ്ണപിള്ള ടി. കെ (59) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ : ലീലാമണി. മക്കൾ : ശ്രീഹരി, ശ്രീരാജ്.