thankappan
തങ്കപ്പൻ

ചെങ്ങന്നൂർ : ചെറിയനാട് ഇടവങ്കാട് പടിഞ്ഞാറ്റംമുറിയിൽ കുളഞ്ഞിത്തറയിൽ തങ്കപ്പൻ ( 89 ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ : പരേതയായ ജാനകി. മക്കൾ : ഓമന, ശശി, സജി. മരുമക്കൾ : ഉത്തമൻ, സുലോചന, ശൈലജ.