19-sob-mariamma-ulahannan
മറിയാമ്മ ഉലഹന്നാൻ

പാലയ്ക്കത്തകിടി : കല്ലകടമ്പിലായ മുതലപ്ര തലക്കുളത്ത് പരേതനായ ഉലഹന്നാൻ തോമസിന്റെ ഭാര്യ മറിയാമ്മ ഉലഹന്നാൻ (അമ്മിണി - 94) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10ന് പാലയ്ക്കത്തകിടി സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിൽ. കവിയൂർ കൊറ്റുമാലിൽ കുടുംബാംഗമാണ്. മക്കൾ: വത്സമ്മ, സജി, റെജി ,റോജി, പരേതനായ കൊച്ചുമോൻ. മരുമക്കൾ: കുന്നന്താനം പുന്നമൂട്ടിൽ ബേബി, കടമാൻകുളം കീരുവള്ളിപ്പാറയിൽ മിനി, മല്ലപ്പള്ളി കുളക്കാട്ടിൽ സണ്ണി, തോട്ടപ്പുഴ കുന്നത്തറയിൽ ബാബു, അഴിയിടത്തുചിറ മുണ്ടകത്തിൽ ബിന്ദു.