19-sob-thomas-joseph
തോമസ് ജോസഫ്

മല്ലപ്പള്ളി ആനിക്കാട്: വടക്കേടത്ത് തോമസ് ജോസഫ് (രാജൻ 72) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3 ന് പാതിക്കാട് സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: പുതുശ്ശേരി മഞ്ഞനാംകുഴിയിൽ ഷേർലി. മക്കൾ: ഷെറിൻ ജോസഫ് (ബാംഗ്ലൂർ), ജസിൻ ജോസഫ്(യുഎസ്എ). മരുമക്കൾ : നിതി ഡാനിയേൽ (ബാംഗ്ലൂർ), കുന്നന്താനം പറക്കാട്ടുങ്കൽ സുബിഷ് വർഗീസ് (യുഎസ്എ).