നാരകത്താനി :മേപ്രത്ത് അന്തരിച്ച എം.എ.എബ്രഹാമിന്റെ (കുഞ്ഞുമോൻ-72) സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2 ന് നാരകത്താനി ശാലേം മാർത്തോമ്മ പള്ളിയിൽ.