ചെങ്ങന്നൂർ : വെണ്മണി മോടിയിൽ റിട്ട.പോസ്റ്റ്മാൻ ടി.കുട്ടൻ (75) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ കല്യാണി. മക്കൾ: ഓമന, ഉഷ. പ്രസാദ്, പ്രദീപ്. മരുമക്കൾ: മനോജ്, രാജേന്ദ്രൻ, സുജ, അജിത.