മലയാലപ്പുഴ: പൊതീപ്പാട് കുളത്തിന് മേൽമുറിയിൽ ഭാസ്‌കരൻ (90) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ സരസമ്മ. മക്കൾ: സുജാത, ജഗദീശൻ. മരുമക്കൾ: ജനാർദ്ധനൻ, ഇന്ദിര.