പ്രമാടം : ഡി.വൈ.എഫ്.ഐ മെമ്പർഷിപ്പ് വിതരണം തുടങ്ങി. കായികതാരം അഭിജിത്ത് അമൽരാജിന് മെമ്പർഷിപ്പ് നൽകി ജില്ലാ സെക്രട്ടറി ബി.നിസാം ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് എം.സി. അനീഷ് കുമാർ, സംസ്ഥാന കമ്മി​റ്റി അംഗങ്ങളായ എം. അനീഷ് കുമാർ, ജോബി. ​ടി. ഈശോ, ജില്ലാ വൈസ് പ്രസിഡന്റ് നീതു അജിത്, ജിബിൻ എന്നിവർ പങ്കെടുത്തു.