കോഴഞ്ചേരി: കീഴുകര നടുക്കേകുരീക്കാട്ടിൽ കെ. റ്റി. തോമസ് (80) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചശേഷം 3 ന് കോഴഞ്ചേരി സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ.