കോന്നി: മന്ത്രി മുഹമ്മദ് റിയാസിന്റെ സന്ദർശനം അറിഞ്ഞ് രാത്രിയിൽ തിരക്കിട്ട് കോന്നി -അട്ടച്ചാക്കൽ -വെട്ടൂർ കുമ്പഴ റോഡിലെ കുഴികൾ അടച്ചതായി പരാതി. അട്ടച്ചാക്കൽ- വെട്ടൂർ- കുമ്പഴ റോഡിലെ കുഴികളിൽ മഴവെള്ളത്തിൽ ടാർ മിക്സിങ് ഒഴിച്ചതിനെ തുടർന്ന് നാട്ടുകാരുമായി തർക്കവുമുണ്ടായി.