sarsammaal
സരളമ്മാൾ

തിരുവല്ല: കാവുംഭാഗം ഓണംതുരുത്തിൽ പരേതനായ കെ.വിശ്വനാഥൻ ആചാരിയുടെ ഭാര്യ ടി.വി. സരളമ്മാൾ (74) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. വെണ്ണിക്കുളം വെള്ളയിൽ ഓലിക്കര കുടുംബാംഗമാണ്. മക്കൾ: അനിൽകുമാർ, അജിത് കുമാർ, സന്ധ്യാമോൾ. മരുമക്കൾ: സുജ, ലതിക, വിനോദ് മാവേലിക്കര.