ഏഴംകുളം: റിട്ട. ഫയർ ഓഫീസർ മാങ്കൂട്ടം മണിമംഗലത്ത് വി.എ. ശിവദാസൻ (73) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 3 ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ചന്ദ്രമതിയമ്മ. മക്കൾ: അജിത കുമാരി, അശോക് കുമാർ. മരുമകൻ: പരേതനായ സുരേഷ് കുമാർ.