ചെങ്ങന്നൂർ: എ.ബി.വി.പി. - എസ്.എഫ്.ഐ. സംഘർഷത്തെ തുടർന്ന് ചെങ്ങന്നൂർ ഗവ. ഐ.ടി.ഐ. മൂന്ന് ദിവസത്തേക്ക് അടച്ചു. പതാക കെട്ടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച വരെ ക്ലാസുണ്ടായിരിക്കില്ലെന്നു പ്രിൻസിപ്പൽ അറിയിച്ചു.