20-sob-anandavalliamma
ആനന്ദവല്ലിയമ്മ

വായ്പ്പൂര്: ചൊള്ളമാക്കൽ തടത്തിൽ പരേതനായ രാമകൃഷ്ണപിള്ളയുടെ ഭാര്യ ആനന്ദവല്ലിയമ്മ (72) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് വീട്ടുവളപ്പിൽ. മക്കൾ : ചന്ദ്രാനന്ദൻ, ശിവപ്രസാദ്. മരുമക്കൾ : ശ്രീദേവി, ശോഭ.