 
ചെങ്ങന്നൂർ: പുന്തല കർമ്മേൽ മുണ്ടയ്ക്കൽ ഇല്ലത്ത് പരേതനായ പി.കെ ജോസഫിന്റെ ഭാര്യ റേച്ചൽ ജോസഫ് (72) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് പുന്തല തിരുഹൃദയ മലങ്കര കത്തോലിക്കാ ദേവാലയത്തിൽ. മക്കൾ : ജോജിമോൻ, ജിജി പുന്തല (ഡി.സി.കെ സംസ്ഥാന ജനറൽ സെക്രട്ടറി), ജിജുമോൻ. മരുമക്കൾ : പ്രീനു ജോജി, സുജൻ ജിജി, സീന ജിജു.