thankamma
തങ്കമ്മ

ചെങ്ങന്നൂർ: പാണ്ടനാട് പെരുമാലിക്കാട്ടിൽ പരേതനായ കുഞ്ഞുകുഞ്ഞിന്റെ ഭാര്യ തങ്കമ്മ (88) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ: ശാന്തമ്മ, രാജപ്പൻ, വിജയൻ, പൊന്നമ്മ, രാജഗോപാലൻ. മരുമക്കൾ: ശാന്തകുമാരി, രാഘവൻ, മായ, പരേതരായവെളുത്തകുഞ്ഞ്, ഓമന.