റാന്നി:കേരള വൈദ്യുതി മസ്ദൂർസംഘം (ബി.എം.എസ്)​ തിരുവല്ല ഡിവിഷൻ സമ്മേളനം 21ന് രാവിലെ 10 ന് ബി.എം.എസ്.മേഖലാ ഓഫീസിൽ നടക്കും. ജില്ലാ പ്രസി‌ഡന്റ് എം.കെ. അരവിന്ദൻ ഉദ്ഘാടനം ചെയ്യും സംസ്ഥാന സെക്രട്ടറി ശ്രീമഞ്ജു,​ ജില്ല വർക്കിങ്ങ് പ്രസിഡന്റ് അജിത് കുമാർ.എ.ആർ,​ ജില്ല സെക്രട്ടറി സുഭാഷ് വരവൂർ,​ മനോജ് തുടങ്ങിയവർ പങ്കെടുക്കും.