അടൂർ : സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ അടൂർ ഏരിയ കൺവെൻഷൻ സി.പി. എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.ഡി. ബൈജു ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ഷംസുദ്ദീൻ, എ.കെ ഗോപാലൻ, കെ.മോഹനൻ, പി.റ്റി വേണുഗോപാൽ തുടങ്ങിയവർ പ്രസംഗിച്ചു. ഏരിയ പ്രസിഡന്റായി കെ. മോഹനനെയും സെക്രട്ടറിയായി പി.റ്റി വേണുഗോപാലിനെയും തിരഞ്ഞെടുത്തു.