അടൂർ : എസ്. എൻ. ഐ. ടി പോളിടെക്നിക് കോളേജിലെ ഒഴിവുള്ള മാനേജ്മെന്റ് സീറ്റിലേക്ക് 19 മുതൽ 25 വരെ തീയതികളിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ഒാട്ടോമേഷൻ ആൻഡ് റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ്, സൈബർ ഫോറൻസിക് ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റി എന്നീ ഡിപ്ളോമ കോഴ്സുകളിലേക്കാണ് അഡ്മിഷൻ. പത്താംക്ളാസ് വിജയിച്ച വിദ്യാർത്ഥികൾ യോഗ്യതാ സർട്ടിഫിറ്റുകളുമായി നേരിട്ട് എത്തണം. സ്കോളർഷിപ്പ് ലഭ്യമാണ്.ഫോൺ 9947451000, 04734 244900