ഇളമണ്ണൂർ : ലഹരിവിരുദ്ധ കാമ്പയിന്റെ ഭാഗമായി പൂതങ്കര ജി. പി.എം.യു. പി സ്കൂളിൽ ലഹരിവിരുദ്ധ റാലി നടന്നു. പി.ടി.എ അംഗങ്ങൾ, മാതൃസമിതി അംഗങ്ങൾ, കുട്ടികൾ, പൂർവ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അദ്ധ്യാപകർ, എന്നിവർ പങ്കെടുത്തു.